Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ എറിയാട് കടപ്പുറത്ത് കടൽക്ഷോഭം
കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്ന് കൊടുങ്ങല്ലൂർ എറിയാട് കടപ്പുറത്ത് കടൽക്ഷോഭം. ഏകദേശം ഒന്നര കിലോമീറ്റർ ദൂര ത്തേക്ക് കടൽവെള്ളം കയറി. ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിക്കാനുള്ള നീക്കങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.