ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരന്‍; വീണ്ടും കത്തയച്ചു

കോ​ട്ട​യം: അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ കാ​ര​ണം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക്​ ശാ​സ്ത്രീ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി സ​ഹോ​ദ​ര​ൻ അ​ല​ക്‌​സ് വി. ​ചാ​ണ്ടി വീ​ണ്ടും ​ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന് ക​ത്ത​യ​ച്ചു.

ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് വി​ല​യി​രു​ത്ത​ണ​മെ​ന്നാ​ണ്​ പ്ര​ധാ​ന ആ​വ​ശ്യം. വി​ദ​ഗ്ധ ചി​കി​ത്സക്ക് എ​ന്തെ​ങ്കി​ലും ത​ട​സ്സ​മു​ണ്ടെ​ങ്കി​ൽ നീ​ക്ക​ണം.

ഒാ​രോ ദി​വ​സ​ത്തെ​യും ആ​രോ​ഗ്യ​സ്ഥി​തി മു​ഖ്യ​മ​ന്ത്രി​യേ​യും ആ​രോ​ഗ്യ​മ​ന്ത്രി​യേ​യും അ​റി​യി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. നേരത്തെ അ​ല​ക്‌​സ് ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ്​ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Tags:    
News Summary - Scientific treatment for Oommen Chandy: Brother sends letter again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.