സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

പേരാവൂർ: സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാർഥിക്ക് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം. പേരാവൂര്‍ പുതുശ്ശേരിയില െ പുത്തന്‍പുരയില്‍ ഫൈസലിന്‍റെ മകന്‍ മുഹമ്മദ് റഫാന്‍ (അഞ്ച്) ആണ് മരിച്ചത്.

കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വൈകീട്ട് 4.30ഓടെയാണ് അപകടം. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് റഫാന്‍.

Tags:    
News Summary - school bus accident peravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.