Posted On
date_range Updated On
date_range ശബരിമല ദർശനത്തിന് എത്തിയ 10 വയസുകാരി പമ്പയിൽ മുങ്ങി മരിച്ചു
പമ്പ: ആന്ധ്രയിൽ നിന്ന് ശബരിമല ദർശനത്തിന് എത്തിയ പത്തു വയസുകാരി പമ്പയിൽ മുങ്ങി മരിച്ചു. കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.