Posted On
date_range Updated On
date_range ശമ്പളം: കെ.എസ്.ആര്‍.ടി.സിക്ക് 25 കോടി, ഖാദി ബോര്‍ഡിന് ഏഴുകോടി
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് ബജറ്റില്‍ നോണ്‍ പ്ലാനായി വകയിരുത്തിയ 4,21,75,500 രൂപയില്‍നിന്ന് ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം, പെന്ഷന്, മറ്റ് ഭരണപരമായ ആവശ്യങ്ങള്‍ എന്നിവക്ക് നാലാംഗഡുവായ ഏഴുകോടി രൂപ റിലീസ് ചെയ്യാനും കെ.എസ്.ആർ.ടി.സിയില്‍ സെപ്റ്റംബറിലെ ശമ്പള ആവശ്യങ്ങള്‍ക്ക് അധിക ധനാനുമതിയായി വകയിരുത്തിയ 25 കോടി രൂപയും അനുവദിച്ച് സർക്കാർ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.