Posted On
date_range Updated On
date_range സലാം എയർ തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: സലാം എയർ തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസ് പുനരാരംഭിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസ് നടത്തുക. രാവിലെ 3.25ന് മസ്കറ്റിൽ നിന്ന് എത്തുന്ന വിമാനം 4.10ന് തിരിച്ചു പോകും. ഈ റൂട്ടിൽ ഒമാൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.