പ്രശ്നങ്ങൾ മണ്ഡലകാലത്തിന് മുമ്പ് പരിഹരിക്കപ്പെടും -നിയുക്ത ശബരിമല മേൽശാന്തി

ശ​ബ​രി​മ​ല: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം മണ്ഡലകാലത്തിന് മുമ്പ് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ശ​ബ​രി​മ​ല നിയുക്ത മേൽശാന്തി വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി. ധർമം എവിടെ നിലനിൽക്കുന്നോ അവിടെ ഭഗവാൻ അവതരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതു പ്രകാരം ഭഗവാൻ അവതരിക്കുമെന്നും വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി മാധ്യമങ്ങളോട് പറഞ്ഞു.

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തിക്കൊപ്പം മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എം.​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രിയും ദ​ർ​ശ​നം ന​ട​ത്തിയിരുന്നു. ദ​ർ​ശ​ന​ത്തി​നു​ ശേ​ഷം ത​ന്ത്രി​യെ​യും ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രെ​യും ഇരുവരും ക​ണ്ടു.

Tags:    
News Summary - Sabarimala Women Entry Vasudevan Namboothiri -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.