Posted On
date_range Updated On
date_range ശബരിമല: പഠനം നടത്തണം –വി.എം. സുധീരൻ
നെടുമ്പാശ്ശേരി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയുമോയെന്നത് ഉൾപ്പെ ടെ വിഷയങ്ങൾ പഠിക്കാൻ ഹൈന്ദവ ധർമശാസ്ത്രങ്ങളിൽ പരിജ്ഞാനമുള്ള പണ്ഡിതരെ ഉൾപ്പെ ടുത്തി കമീഷനെ നിയോഗിക്കണമെന്ന് വി.എം. സുധീരൻ.
ഇത്തരമൊരു നിർേദശം മുൻസർക്കാർ സുപ്രീംകോടതിയുടെ മുന്നിൽ െവച്ചതാണ്. ഈ വിഷയത്തിന് ഉൗന്നൽ നൽകി വീണ്ടും സർക്കാറിന് റിവിഷൻ ഹരജി നൽകാൻ കഴിയുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്നൊന്നും സുപ്രീംകോടതി നിഷ്കർഷിച്ചിട്ടില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.