Posted On
date_range Updated On
date_range ശബരിമല മകരവിളക്ക്; പത്തനംതിട്ടയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 14ന് അവധി
പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉൽസവം പ്രമാണിച്ച് ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും 14ന് കലക്ടർ അവധി പ്രഖ്യാപിച്ചു.
തീർഥാടക വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുമെന്നതിനാൽ സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായേക്കാമെന്നതിനാൽ വിദ്യാർഥികളുടെയും അയ്യപ്പഭക്കരുടെയുംസുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.