Posted On
date_range Updated On
date_range ഹര്‍ത്താലില്‍ പരക്കെ അക്രമം; കെ.എസ്.ആര്‍.ടി.സി ബസ് അടിച്ചു തകര്‍ത്തു
കോഴിക്കോട്: ഹര്‍ത്താലില്‍ ആദ്യമണിക്കൂറില്‍ തന്നെ പരക്കെ അക്രമം. കോഴിക്കോട് പുലര്‍ച്ചെ ഹര്‍ത്താല്‍ അനുകൂലി കള്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. കുന്ദമംഗലത്ത് സ്കാനിയ ബസുകള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും പുലര്‍ച്ചെ കല്ലേറുണ്ടായി. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. തിരൂർ ചമ്രവട്ടം കെ.എസ്.ആര്‍.ടി.സി ബസ് അടിച്ചു തകര്‍ത്തു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.