Posted On
date_range Updated On
date_range ഭരണഘടന െബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല -എസ്. രാമചന്ദ്രൻ പിള്ള
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനത്തിനായി ഓർഡിനൻസ് ഇറക്കിയാലും നിയമപരമായ സാധുത ലഭിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഭരണഘടന െബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല. സുപ്രീംകോടതിയെ സമീപിക്കലാണ് ഏക പോംവഴി.
സമരം പരാജയെപ്പെെട്ടന്ന് ജനം മനസ്സിലാക്കിയപ്പോഴാണ് ഓർഡിനൻസ് എന്ന പുതിയ ആവശ്യം കോൺഗ്രസും ബി.ജെ.പിയും ഉയർത്തുന്നത്. ആൾക്കൂട്ട ആക്രമണങ്ങൾ വഴി മനഃപൂർവം കലാപം സൃഷ്ടിക്കാനാണ് ശ്രമം. നട അടക്കാൻ തന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.