Posted On
date_range Updated On
date_range ബഹ്റൈൻ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം
കരിപ്പൂർ: ഏപ്രിൽ 26ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബഹ്റൈനിലേക്ക് പുറപ്പെടുന്ന ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാർ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പുള്ള െഎ.സി.എം.ആർ അംഗീകൃത ലാബുകളുെട സർട്ടിഫിക്കറ്റാണ് വേണ്ടത്. 27 മുതലാണ് ബഹ്റൈനിലേക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തിങ്കളാഴ്ച രാത്രിയിൽ ഷെഡ്യൂൾ ചെയ്ത വിമാനം ചൊവ്വാഴ്ചയിലാണ് ബഹ്റൈനിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.