കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചു, സി.പി.എം പ്രവർത്തകരുടെ മർദനമെന്ന് ആരോപണം

കണ്ണൂർ: ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിൽ ജിംനേഷ് (32) ആണ് മരിച്ചത്. കുഴഞ്ഞു വീണാണ് ജിംനേഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മരിച്ചത് സി.പി.എം പ്രവർത്തകരുടെ മർദനം മൂലമാണെന്ന് ആർ.എസ്.എസ് ആരോപിച്ചു.

ഇന്നലെ പിണറായിയിൽ സി.പി.എം- ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. മർദനമേറ്റവർക്ക് ആശുപത്രിയിൽ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - RSS worker dies in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.