വത്സൻ തില്ല​​ങ്കേരിയുടെ വാഹനം അപകടത്തിൽപ്പെട്ടു

കണ്ണൂർ: ആർ.എസ്​.എസ്​ നേതാവ്​ വത്സൻ തില്ല​​ങ്കേരിയുടെ വാഹനം അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ തലശേരി ആറാം മൈലിലായിരുന്നു അപകടം. വത്സൻ തില്ല​​ങ്കേരിക്കും ഗൺമാൻ അരുണിനും ഡ്രൈവർക്കും പരിക്കേറ്റു.

ഇവരെ തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി വീട്ടിൽ നിന്ന് രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെ നിയന്ത്രണംവിട്ട് വാഹനം മറിയുകയായിരുന്നു.

Tags:    
News Summary - RSS Leader Valsan Thillankeri Vehicle Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.