പാലക്കാട്-തമിഴ്‍നാട് അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധം

പാലക്കാട്: ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു. ആളിയാറില്‍ നിന്നും കേരളത്തിന് അര്‍ഹതപ്പെട്ട ജലം തമിഴ്നാട് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് വാഹനം തടയുന്നത്. ഗോപാലപുരം, ഗോവിന്ദാപുരം, കോഴിപ്പാറ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ വാഹനങ്ങള്‍ തടയുന്നത്.

Tags:    
News Summary - Road picketing in palakkad border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.