കോഴിക്കോട്: മാധ്യമം കോഴിക്കോട് കോർപറേറ്റ് യൂനിറ്റിലെ സീനിയർ ഡി.ടി.പി ഓപറേറ്റർ എം. രമേശൻ സർവിസിൽനിന്ന് വിരമിച്ചു. 1989 നവംബറിൽ മാധ്യമത്തിൽ ചേർന്ന രമേശൻ 35 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്.
തിരുവനന്തപുരം, കണ്ണൂർ, കൊച്ചി, മലപ്പുറം യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കക്കോടി സ്വദേശിയാണ്. ഭാര്യ: ലിഷ കെ.പി. മക്കൾ: ഡോ. അരുൺ രമേശ്, അനഘ രമേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.