രാ​ധാ​കൃ​ഷ്ണ​ൻ തി​രൂ​ർ

‘മാ​ധ്യ​മ’​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ചു

കോ​​ഴി​​ക്കോ​​ട്​: ‘മാ​​ധ്യ​​മം’​ചീ​ഫ് സ​ബ് എ​​ഡി​​റ്റ​​ർ രാ​ധാ​കൃ​ഷ്ണ​ൻ തി​രൂ​ർ 36 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു​ശേ​​ഷം വി​​ര​​മി​​ച്ചു. 1987 ​ൽ ​കോ​ഴി​ക്കോ​ട് ഓ​ഫി​സി​ൽ ലേ-​ഔ​ട്ട് ആ​ർ​ട്ടി​സ്റ്റാ​യി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. തു​ട​ർ​ന്ന് എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റി. കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, കൊ​ച്ചി, ക​ണ്ണൂ​ർ ന്യൂ​സ് ഡെ​സ്കി​ലും വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ബ്യൂ​​റോ​​ക​​ളി​​ലും പ്ര​വ​ർ​ത്തി​ച്ചു.

മാ​​ധ്യ​​മം എം​പ്ലോ​യീ​സ് യൂ​​നി​​യ​​​ൻ മു​​ൻ പ്ര​​സി​​ഡ​​ന്റ്, ​സെ​ക്ര​ട്ട​റി, വ​യ​നാ​ട് പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്നീ​ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​രൂ​രി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ വി. ​അ​പ്പു​മാ​സ്റ്റ​റു​ടെ​യും ത​ങ്ക​ത്തി​ന്റെ​യും മ​ക​നാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക ഷൈ​മ​യാ​ണ് ഭാ​​ര്യ. മ​ക​ൻ: ഗൗ​തം കൃ​ഷ്ണ (എ​ൻ​ജി. വി​ദ്യാ​ർ​ഥി)

Tags:    
News Summary - Retired from 'Madhyamam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.