Posted On
date_range Updated On
date_range പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
തിരുവനന്തപുരം: പുതുവർഷ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം. പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. നാളെ രാത്രി 10ന് മുമ്പ് പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ മാത്രമാണ് പ്രവേശനം. ബീച്ചിലെത്തുന്നവർ രാത്രി ഏഴിന് മുമ്പ് തിരിച്ചുപോകണമെന്നും സർക്കാർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.