Posted On
date_range Updated On
date_range റമദാനിൽ റസ്റ്ററൻറുകളിലെ പാഴ്സൽ സൗകര്യം രാത്രി 10 മണി വരെ
തിരുവനന്തപുരം: റമദാൻ നോമ്പുകാലത്ത് സംസ്ഥാനത്തെ റസ്റ്ററൻറുകളിൽ നിന്ന് പാഴ്സൽ നൽകാനുള്ള സമയം നീട്ടി. രാത്രി പത്തു മണിവരെ പാഴ്സൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നോമ്പുകാലത്ത് പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.