സുധീര​െൻറ രാജി ദൗർഭാഗ്യകരം –കെ.മുരളീധരൻ

തിരുവനന്തപുരം: വി.എം സുധീരൻ കെ.പി.സി.സി അധ്യക്ഷ സ്​ഥാനം രാജിവെച്ചത്​ ദൗർഭാഗ്യകരമായി​േപ്പായെന്ന്​ കെ.മുരളീധരൻ. നല്ല രീതിയിൽ മുന്നോട്ടു പോകുന്ന അവസരത്തിലെ രാജി പാർട്ടിക്ക്​ വളരെയധികം പ്രയാസമുണ്ടാക്കും. വ്യക്​തിപരമായ തീരുമാനമായതിനാൽ ആർക്കും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു.

Tags:    
News Summary - resignation of sudheeran became unfortunate -k. mureleedaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.