റിപ്പബ്ലിക്ക് ദിനപരേഡ്: ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും

തിരുവനന്തപുരം: ജനുവരി 26ന് റിപ്പബ്ലിക്ക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ:

കൊല്ലം - പി. തിലോത്തമന്‍, പത്തനംതിട്ട - കടകംപളളി സുരേന്ദ്രന്‍, ആലപ്പുഴ - അഡ്വ. മാത്യു ടി തോമസ്, കോട്ടയം - ജി. സുധാകരന്‍, ഇടുക്കി - എം.എം. മണി, എറണാകുളം - എ.സി. മൊയ്തീന്‍, തൃശ്ശൂര്‍  പ്രൊഫ. സി. രവീന്ദ്രനാഥ്, പാലക്കാട് - അഡ്വ. വി.എസ്. സുനില്‍കുമാര്‍, മലപ്പുറം - ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് - എ.കെ. ബാലന്‍, വയനാട് - രാമചന്ദ്രന്‍ കടന്നപ്പളളി, കണ്ണൂര്‍ - കെ.കെ. ശൈലജ ടീച്ചര്‍, കാസര്‍ഗോഡ് - ഇ. ചന്ദ്രശേഖരന്‍


 

Tags:    
News Summary - Republic Day Parade: Kerala Governor get Salute -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.