representational image
Posted On
date_range Updated On
date_range ഈ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി
തിരുവനന്തപുരം: ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ച അവധി ആദ്യ പ്രവര്‍ത്തിദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറിനായിരിക്കും.
ജൂലൈയിലെ റേഷന്‍ വിതരണം എട്ട് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.