Posted On
date_range Updated On
date_range ഏപ്രില്‍ മൂന്നിന് റേഷന്‍ വ്യാപാരി പണിമുടക്ക്
കോട്ടയം: ഭക്ഷ്യഭദ്രത നിയമപ്രകാരം ലഭിക്കുന്ന ധാന്യങ്ങളുടെ വില ജൂലൈ ഒന്ന് മുതല്‍ കൂട്ടാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ മൂന്നിന് രാജ്യത്തെ അഞ്ചര ലക്ഷം റേഷന്‍കടകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.ആര്‍. അരവിന്ദാക്ഷന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.