ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

പത്തനംതിട്ട: ഒമ്പതു വയസുകാരിയെ കാറിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ്​ അറസ്​റ്റിലായത്​. കഴിഞ്ഞ 17ന്​ ശബരിമല ദർശനം കഴിഞ്ഞ്​ മടങ്ങുകയായിരുന്ന ഒമ്പതു വയസുകാരിയെയാണ്​ കാറിനുള്ളിൽ പീഡിപ്പിച്ചത്​. പമ്പക്കും വടശ്ശേരിക്കരക്കും ഇടയിലായിരുന്നു സംഭവം. പ്രതിയു​െട കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. 

Tags:    
News Summary - Rape Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.