Posted On
date_range Updated On
date_range പീഡനാരോപണം: വേണുഗോപാലിന്റെ മൊഴിയെടുത്തു
ന്യൂഡൽഹി: സോളാർ കേസിലെ പ്രതിയായ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി.
കഴിഞ്ഞാഴ്ചയാണ് ചോദ്യം ചെയ്തതെന്ന് സി.ബി.ഐ വൃത്തങ്ങൾ ചൊവ്വാഴ്ച പറഞ്ഞു. വേണുഗോപാലടക്കം ആറു കോൺഗ്രസ് നേതാക്കൾക്കെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. പിന്നീട് സംസ്ഥാന സർക്കാറിന്റെ ശിപാർശയിൽ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.