Posted On
date_range Updated On
date_range 'നടിക്കെതിരായ അക്രമം; അന്വേഷണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാവണം'
തിരുവനന്തപുരം: സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തലവന് അറിയാതെയാണ് രണ്ട് താരങ്ങളെ ചോദ്യം ചെയ്തതെന്ന് വിവരം പുറത്തുവരുന്നുണ്ട്. അന്വേഷണം വഴിതെറ്റാന്‍ കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.