Posted On
date_range Updated On
date_range ഇടത് ഭരണത്തിന്‍റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടത് ഭരണത്തിന്‍റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും കോൺഗ്രസിനും ലഭിക്കുന്നത്. മുഖ്യമന്ത്രി കൂടുതൽ ദിവസം പുതുപ്പള്ളിയിൽ കാമ്പയിൻ ചെയ്തിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.