Posted On
date_range Updated On
date_range രഹ്ന ഫാത്തിമ ജയിൽ മോചിതയായി
കൊട്ടാരക്കര: വിചാരണ തടവുകാരിയായി കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞിരുന്ന ആക്ടിവി സ്റ്റ് രഹ്ന ഫാത്തിമ ജയിൽമോചിതയായി. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ശനിയാഴ്ച വൈകീട്ട് നാലോടെ രഹ്ന മോചിതയായത്.
തന്നെ ഒറ്റപ്പെടുത്താൻ ഗൂഢശ്രമം നടന്നതായി ജയിലിന് പുറത്തുവന്നശേഷം രഹ്ന മാധ്യമങ്ങളോടു പറഞ്ഞു. മുസ്ലിം നാമധാരിയായ തെൻറ ജോലി നഷ്ടപ്പെടുത്താനും വർത്തമാനകാല സംഭവങ്ങളിൽ ബലിയാടാക്കാനും ശ്രമമുണ്ടായി. സി.പി.എമ്മിെൻറയോ ഭരണകൂടത്തിെൻറയോ ഒരു സഹായവും ലഭിച്ചില്ല. കേസ് നിലനിൽക്കുന്നതല്ലെന്നും ഒറ്റക്ക് നേരിടുമെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.