കള്ളവോട്ട്​ യു.ഡി.എഫ്​ രീതിയല്ല; ബൽറാമിനെ ട്രോളി പി.വി അൻവർ

കോഴിക്കോട്​: കള്ളവോട്ട്​ വിവാദത്തിൽ വി.ടി ബൽറാമിനെ ട്രോളി പി.വി അൻവർ. എൽ.ഡി.എഫ്​ പ്രവർത്തകർ കള്ളവോട്ടിനെ തുടർന്ന്​ അറസ്​റ്റിലായപ്പോൾ ബൽറാം ഫേസ്​ബുക്കിലിട്ട കുറിപ്പ്​ മാറ്റങ്ങളോടെ പോസ്​റ്റ്​ ചെയ്​താണ്​ അൻവറി​​​െൻറ ട്രോൾ.

Full View

ഈ സർക്കാറിന്​ മുമ്പ്​ ഭരിച്ച മുഖ്യ​​​െൻറ അഞ്ച്​ വർഷത്തെ സോളാർ ഉൾപ്പടെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതിൽ ഇരുപതും വലതുപക്ഷത്തിന്​ തൂത്തുവാരാൻ എന്ന്​ മനസിലാക്കാൻ യു.ഡി.എഫ്​ പ്രവർത്തകർക്ക്​ കഴിയേണ്ടതാണെന്ന്​ അൻവർ ​പരിഹസിക്കുന്നു.

Full View
Tags:    
News Summary - p.v anwar troll to v.t balram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.