പുട്ട വിമലാദിത്യ കണ്ണൂർ റേഞ്ച് ഡി.ഐ.ജി

തിരുവനന്തപുരം: കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരെ മാറ്റി. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജിയായിരുന്ന പുട്ട വിമലാദിത്യയാണ് പുതിയ ഡി.ഐ.ജി. രാഹുലിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജിയായാണ് മാറ്റിയത്.

Tags:    
News Summary - Putta Vimaladitya Kannur Range D.I.G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.