അറസ്റ്റിലായ പുൽപ്പള്ളി ജയശ്രീ കോളജ് പ്രിൻസിപ്പൽ ജയരാജ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
വൈത്തിരി: വൈത്തിരിയിൽനിന്നും എം.ഡി.എം.എയുമായി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജ് (49) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി വൈത്തിരി പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.