Posted On
date_range Updated On
date_range എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എറണാകുളം നഗരത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന അടക്കം കാര്യങ്ങളിൽ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.
പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.