Posted On
date_range Updated On
date_range പ്രിന്‍റിംഗ് പ്രസ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് ഒാഫീസ് എന്നിവക്ക് ലോക്ഡൗണിൽ ഇളവ്
തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്‍റുമാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും പ്രിന്‍റിംഗ് പ്രസുകൾക്കും ലോക്ഡൗണിൽ ഇളവ് നൽകി സർക്കാർ ഉത്തരവ്.
ചാർട്ടേഡ് അക്കൗണ്ടന്‍റുമാരും ടാക്സ് പ്രാക്ടീഷണർമാരും അവരുടെ ഒാഫിസ് എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിപ്പിക്കാം. പ്രിന്‍റിംഗ് പ്രസുകൾക്ക് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5വരെയാണ് പ്രവർത്തനാനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.