പി.പി. അബൂബക്കർ മുഖ്യമന്ത്രിയു​ടെ അഡീഷണൽ  പ്രൈവറ്റ്​ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി പി.പി. അബൂബക്കർ ചുമതലയേറ്റു. മാധ്യമ വിഭാഗത്തിലാണ് അദ്ദേഹത്തിന് ചുമതല. ദേശാഭിമാനിയിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു. കോഴിക്കോട് സ്വദേശിയാണ്. 
 

Tags:    
News Summary - pp aboobakker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.