Posted On
date_range Updated On
date_range പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി പൊന്നാനി താലൂക്കിൽ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, നഗരസഭ കൗൺസിലർമാർ എന്നിവർക്കടക്കം സമ്പർക്കത്തിലൂടെ വൈറസ് പടർന്ന സാഹചര്യത്തിലാണ് നടപടി.
തുടർച്ചയായ ദിവസങ്ങളിൽ സന്വർക്കത്തിലൂടെ രോഗം പകരുന്ന സംഭവങ്ങൾ താലൂക്കിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി നിരോധനാജ്ഞ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.