Posted On
date_range Updated On
date_range കുറ്റ്യാടിയിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കുറ്റ്യാടി തൊട്ടിൽപ്പാലത്ത് ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. വാഴച്ചാലിൽ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.