representative image
Posted On
date_range Updated On
date_range വാടക കോപ്റ്റർ വിവരങ്ങൾ നൽകാനാവില്ലെന്ന് പൊലീസ്
തൃശൂർ: സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ സംബന്ധിച്ച വിവരങ്ങൾ നൽകാനാവില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിനാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഡിവൈ.എസ്.പി എൻ. രാജ്കുമാർ ഇത്തരത്തിൽ മറുപടി നൽകിയത്.
കോപ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് കോൺഫിഡൻഷ്യൽ ബ്രാഞ്ചിന് കീഴിലാണെന്നും ആ വിഭാഗത്തെ വിവരാവകാശ നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് മറുപടിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.