Posted On
date_range Updated On
date_range മണൽ കടത്ത് പിടികൂടാനെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ
മലപ്പുറം: മമ്പാട് മണല്‍മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസുകാർ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസ് സംഘമാണ് 40,000 രൂപ കൈപ്പറ്റിയത്. പൊലീസ് സഞ്ചരിച്ച സ്വകാര്യ ബൈക്കില്‍ മണല്‍ലോറി ഇടിച്ചതിന്‍റെ നഷ്ടപരിഹാരമെന്ന നിലയിലാണ് പണം വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.