കേസ് അന്വേഷണത്തിന് ഇറങ്ങിയ പൊലീസ് സംഘം അപകടത്തിൽപ്പെട്ടു

കാട്ടാക്കട: ട്രെയിൻ യാത്രക്കിടെ കാണാതായ കോൺഗ്രസ് നേതാവിനെ കുറിച്ച് അന്വേഷിക്കാൻ യാത്ര തിരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തിൽപ്പെട്ടു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം ജോൺസനെ അന്വേഷിച്ച് കാട്ടാക്കടയിൽ നിന്ന് യാത്ര തിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മധുരയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റവർ മധുര മീനാക്ഷി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - police Investigation Team Vehicle Accident in Madhura -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.