ചുവപ്പ്​ മാറ്റി, പൊലീസ്​ അസോ. ലോഗോ വീണ്ടും നീല 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന​ക​മ്മി​റ്റി ഒാ​ഫി​സി​ന്​ മു​ന്നി​ൽ സ്​​ഥാ​പി​ച്ചി​രു​ന്ന ലോ​ഗോ വീ​ണ്ടും നീ​ല​യാ​യി. 
അ​സോ​സി​യേ​ഷ​നെ ‘ചു​വ​പ്പാ​ക്കി’​യെ​ന്ന വി​വാ​ദ​ത്തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം നീ​ക്കി​യ ബോ​ർ​ഡാ​ണ്​ ഇ​ന്ന​ലെ വീ​ണ്ടും നീ​ല​യും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള പു​തി​യ ലോ​േ​ഗാ​യാ​യി പു​നഃ​സ്​​ഥാ​പി​ച്ച​ത്. സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച നീ​ല​യും വെ​ള്ള​യും നി​റ​ത്തി​ന്​ പ​ക​രം ചു​വ​പ്പും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള ലോ​േ​ഗാ​യ​ട​ങ്ങി​യ ബോ​ർ​ഡാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യം ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 
 

Tags:    
News Summary - Police Association Logo - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.