കവി കാനേഷ് പുനൂരി​െൻറ മാതാവ്​ നിര്യാതയായി

പൂനൂർ: കവി കാനേഷ് പുനൂരി​​െൻറ മാതാവ്​ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. പരേതനായ പൂനൂർ ഖാസി എം.കെ കുഞ്ഞി ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യയാണ്​.  

മുഹമ്മദലി പൂനൂർ (മുൻ ചെയർമാൻ റിയാദ് ഇന്ത്യൻ സ്കൂൾ), അബ്ദുസ്സമദ് (ഓഷ്യാനസ്​ ട്രാവൽസ്​), മൈമൂന, സഫിയ, റൈഹാനത്ത്, ആരിഫ എന്നിവരാണ്​ മറ്റു മക്കൾ. 

മരുമക്കൾ: മുഹമ്മദ് ഫൈസി, പരേതനായ ശംസുദ്ദീൻ മുസ്ലിയാർ, അഹമ്മദ് കുട്ടി മാസ്റ്റർ (റിട്ട.ഡി.ഇ.ഒ), അബ്ദുറഹിമാൻ കിണാശ്ലേരി, ഫാതിമ്മ ബീവി, നൂർജഹാൻ, സാജിദ.
 

Tags:    
News Summary - poet kanesh punoor's mother died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.