Posted On
date_range Updated On
date_range പ്ലാസ്റ്റിക് നിരോധനം: വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം
കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടയടപ്പ് സമരത്തിന് വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.
ബദൽ സംവിധാനം ഒരുക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി യോഗത്തിനെത്തിയ വ്യാപാരികൾ തമ്മിലുണ്ടായ വാക്കുതർക്കം രാവിലെ സംഘർഷത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.