Posted On
date_range Updated On
date_range കോൺഗ്രസിലെ പ്രശ്നങ്ങളിൽ അങ്കലാപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ അവർക്ക് ശക്തമായ നേതൃത്വമുണ്ടെന്നും അതിൽ അങ്കലാപ്പില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ഒറ്റക്കെട്ടായി, ശക്തമായി മുന്നോട്ടു പോകും. കാര്യങ്ങൾ കൂട്ടായി ചർച്ച ചെയ്യും. ഈ മാസം ആറിന് യു.ഡി.എഫ് യോഗം നടക്കുന്നുണ്ട്. എല്ലാവരും അവിടെയുണ്ടാകും. ജനാധിപത്യ പാർട്ടിയാകുമ്പോൾ ചർച്ചകളൊക്കെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.