Posted On
date_range Updated On
date_range സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കും -കുഞ്ഞാലിക്കുട്ടി
മലപ്പുറം: മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ ധാരണ ഉണ്ടാക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കും. ബംഗാളിലെ കോൺഗ്രസ്-സി.പി.എം ധാരണക്ക് വിലങ്ങ് നിൽക്കുന്നത് കേരളത്തിലെ നേതാക്കളാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.