Posted On
date_range Updated On
date_range 'ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം'; ചിത്രം പങ്കുവെച്ച് പിണറായി
വിവാഹ വാർഷിക ദിനത്തിൽ ഭാര്യയുമായുള്ള പുതിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമമായ ഇൻസ്റ്റ ഗ്രാം വഴി മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ആയിരങ്ങൾ ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. സെപ്തംബർ രണ്ടിന് 43ാം വിവാഹവാർഷികം ആണ് എന്നാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.