ചൈന സന്ദർശനം: തീരുമാനം പുന:പരിശോധിക്കണം– മുഖ്യമന്ത്രി 

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്​ ചൈനാ സന്ദർശനത്തിന്​ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറി​​​​​​െൻറ തീരുമാനം ദൗർഭാഗ്യകരമെന്ന്​ പിണറായി പറഞ്ഞു. തീരുമാനം പുന:പരിശോധക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്ത്​ പ്രധാനമന്ത്രിക്ക്​ അയച്ചു.

നേരത്തെ കടകംപള്ളി സുരേന്ദ്ര​ന്‍റെ ചൈന സന്ദർശനത്തിന്​ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. കാരണം വ്യക്​തമാക്കാതെയായിരുന്നു​  സർക്കാറി​ന്‍റെ നടപടി. ​ ലോക ടൂറിസം ഒാർഗനൈസേഷൻ യോഗത്തിൽ പ​െങ്കടുക്കുന്നതിനായാണ്​ കടകംപള്ളി അനുമതി തേടിയത്

Tags:    
News Summary - Pinarayi on china visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.