Posted On
date_range Updated On
date_range ഏതു തീരുമാനവും അംഗീകരിക്കും –വിഷ്ണുനാഥ്
ആലപ്പുഴ: കെ.പി.സി.സി എക്സിക്യൂട്ടിവ് സംബന്ധിച്ച് പാർട്ടി പറയുന്ന ഏതുതീരുമാനവും അംഗീകരിക്കുമെന്ന് എ.െഎ.സി.സി അംഗം പി.സി. വിഷ്ണുനാഥ്. 24 വർഷമായി കമ്മിറ്റിയിലുണ്ട്. മാറ്റത്തെക്കുറിച്ചൊന്നും അറിവില്ല. നിലവിെല പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണ് പാർട്ടിയുടേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.