Posted On
date_range Updated On
date_range എറണാകുളം റൂട്ടിലെ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ കുറവും അറ്റക്കുറ്റപ്പണികളും കാരണം സ്പെഷൽ പാസഞ്ചർ ട്രെയിനുകൾ റെയിൽവേ താൽക്കാലികമായി റദ്ദാക്കി. രാവിലെ 9.25ന് പുറപ്പെടുന്ന അങ്കമാലി-എറണാകുളം പാസഞ്ചർ (06733), എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചക്ക് 3.10ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-അങ്കമാലി പാസഞ്ചർ (06736) എന്നിവാണ് വെള്ളിയാഴ്ച മുതൽ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.