Posted On
date_range Updated On
date_range കരിപ്പൂരിൽ വിമാനത്താവളത്തിന് മുന്നിലും പാർക്കിങ് ഫീസ്
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് മുൻവശത്തെ പാർക്കിങ്ങിന് ഫീസ് ഇൗടാക്കാൻ തീരുമാനിച്ചതായി കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി അറിയിച്ചു. 20 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിമാനത്താവളത്തിന് മുൻവശത്തെ റോഡിൽ പ്രത്യേക ട്രാക്കുകൾ തയാറാക്കുകയും തുക പിരിക്കാൻ ഒരാളെ നിയമിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.