Posted On
date_range Updated On
date_range മികച്ച ഗ്രാമപഞ്ചായത്ത് പാപ്പിനിശ്ശേരി; ബ്ലോക്ക് നെടുമങ്ങാട്, ജില്ല തിരുവനന്തപുരം
തൃശൂർ: 2017-18 വർഷത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരിയെ തെരഞ് ഞെടുത്തു. മുളന്തുരുത്തിക്കാണ് രണ്ടാംസ്ഥാനം. ചേമഞ്ചേരിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിൽ നെടുമങ്ങാട്, പഴയന്നൂർ, ളാലം (കോട്ടയം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവയാണ് മികച്ച ആദ്യ മൂന്നു ജില്ലാ പഞ്ചായത്തുകൾ.
ജേതാക്കൾക്ക് 25, 20,15 ലക്ഷം വീതം ലഭിക്കും. ഫെബ്രുവരി 18, 19 തിയതികളിൽ തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.